നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

നിലമ്പൂര്‍: മുത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ഇന്ന് രാവിലെ മരിച്ചത്.പോത്തിനെ

മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീജപൂരില്‍ സുരക്ഷാ സംഘത്തിനു നേരെയുള്ള മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

ജറുസലം:ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ വധിച്ചതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍

കിര്‍ഗിസ്താനില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും പാകിസ്താനും

കിര്‍ഗിസ്താന്‍: അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തലസ്ഥാന നഗരമായ ബിഷ്‌കെക്കില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും പാകിസ്താനും.

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് അന്തരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ റിപ്പോര്‍ട്ടിങ്ങിനിടെ പാലക്കാട് കൊട്ടെക്കാട്

ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ യു എസ് പങ്കെടുക്കില്ല

ന്യൂയോര്‍ക്ക്/ ടെല്‍അവീവ്: ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ പങ്കെടുക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന്

വീണ്ടും കാട്ടാന ആക്രമണം: ഇക്കോടൂറിസം ജീവനക്കാരന്‍ മരിച്ചു

നാളെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍   കോഴിക്കോട്: വീണ്ടും വയനാട്ടില്‍ കാട്ടാന ആക്രമണം.കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ

കാട്ടാന ആക്രമണം;അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം ആദ്യഗഡു നഷ്ടപരിഹാരം

വയനാട്:മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച

ജോര്‍ദാനില്‍ യു.എസ്. സേനാതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍

ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ലണ്ടന്‍:ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചതായ് റിപ്പോര്‍ട്ട്. മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ