ഹണി റോസിന് സര്‍ക്കാരിന്റെ പിന്തുണ; ശക്തമായ നടപടി ഉറപ്പുനല്‍കി മുഖ്യമന്ത്രി

കൊച്ചി: ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹണി റോസിന് സര്‍ക്കാരിന്റെ പിന്തുണ. ശക്തമായ നടപടി ഉറപ്പുനല്‍കി മുഖ്യമന്ത്രി.കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും