രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സമരം ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്

കോഴിക്കോട് ഓര്‍ക്കാട്ടേരി ഷബ്‌നയുടെ മരണം: ഭര്‍തൃ മാതാവ് പിടിയില്‍

കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ ഷബ്‌ന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാവ് പിടിയില്‍. ഭര്‍ത്താവ് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുക അടുത്ത മാസം

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് നീട്ടി സുപ്രീം കോടതി. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന്റെ

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; 19 കാരന്‍ അറസ്റ്റില്‍

തോബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നു ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 19 കാരനെ

ഒഡീഷ ട്രെയിന്‍ ദുരന്തം: 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബാലസോര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ പിടികൂടി സി.ഐ. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷനിലെ

സുധാകരന്റെ അറസ്റ്റ്; നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും : കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ.സുധാകരനെതിരായ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മോണ്‍സണ്‍ മാവുങ്കല്‍

രഹസ്യരേഖകള്‍ സൂക്ഷിച്ച കേസ്: ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ച്ചു

ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ അതീവ രഹസ്യരേഖകള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു.

തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ ഡി. ആര്‍. ഡി ഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പൂനെ: ദേശീയ സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് ഏജന്റുകള്‍ക്ക് ചോര്‍ത്തി നല്‍കിയ ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഗനൈസേഷന്‍