അരിക്കൊമ്പന് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. കേന്ദ്ര സര്‍ക്കാര്‍, കേരള-തമിഴ്നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. പരിസ്ഥിതി പ്രവര്ത്തകന്
Tag: Arikkomban
അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന ഹര്‍ജി അടുത്ത മാസം പരിഗണിക്കും: സുപ്രീം കോടതി
തമിഴ്നാട്ടിലെ വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി.
ഇനി മയക്കുവെടി വെയ്ക്കരുത്; അരിക്കൊമ്പനായി സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി
ഒരിടവേളയ്ക്ക് ശേഷം അരിക്കൊമ്പന് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. ആനയെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ചികിത്സ ഉറപ്പാണമെന്ന ആവശ്യവും
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി
‘അരിക്കൊമ്പന് സുഖമായി ഇരിക്കുന്നു’ വ്യാജ പോസ്റ്റ് ഇട്ട് വെട്ടിലായി തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി
ചെന്നൈ: ‘അരിക്കൊമ്പന് സുഖമായി ഇരിക്കുന്നു’ എന്ന വ്യാജമായ പോസ്റ്റ് ഇട്ട തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ട്വീറ്റ് വിവാദത്തില്‍. സുപ്രിയ
അരിക്കൊമ്പന് കന്യാകുമാരിയില്‍; ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനംവകുപ്പ്
അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തുടരുന്നതായി വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പന് ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന.
അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം
അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പന് കടന്നത്.
തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് അരിക്കൊമ്പന് ജനവാസമേഖലകളില്‍ ഇറങ്ങിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അരിക്കൊമ്പന്റെ ഭീഷണി
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി; മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
അരിക്കൊമ്പനെ തമിഴ്നാട്ടിലെ കാട്ടില്‍ വിടാതെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശി
മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന് വെള്ളിമലയിലേക്ക്
കമ്പം : മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. മൂന്ന് കുങ്കിയാനകളെ