യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു

കോഴിക്കോട്: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളില്‍ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.