ലഹരി വിരുദ്ധ ദിന വിളംബര റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കോഴിക്കോട്. ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍എന്‍സിസി, സിസിസി,ജെആര്‍സി, ജാഗ്രതാസമിതി എന്നിവയുടെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ