കാട്ടാനയാക്രമണം;യുവാവിന് ദാരുണാന്ത്യം

നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ്ിന് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്.