ഇന്ത്യ ആരുടേത് എന്ന ചോദ്യത്തിന് ഉത്തരം പരിമിതവും സങ്കുചിതവും;പ്രൊഫ. ജ്യോതിര്‍മയ ശര്‍മ

കോഴിക്കോട് : ഇന്ത്യ ആരുടേത് എന്ന ചോദ്യത്തിന് പരിമിതവും സങ്കുചിതവുമായ ഉത്തരങ്ങളാണ് നല്‍കപ്പെടുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാല സാമൂഹ്യ ശാസ്ത്ര വിഭാഗം