Kerala Latest News MainNews അനധികൃത പാറ പൊട്ടിക്കല്‍, മണ്ണ് കടത്തല്‍; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം February 20, 2025 navas ഇടുക്കി: അനധികൃതമായി പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനും മകനും