സ്‌കൈയുടെ നവീകരിച്ച സെന്ററും ജെറിയാട്രിക്‌സ് ക്ലിനിക്കും ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നാം കാണിക്കുന്ന കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്നുംമന്ത്രി പി