കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ടടിക്കും – ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്.