ഇന്നത്തെ ചിന്താവിഷയം,   ചെറുതായി ചിന്തിച്ചാല്‍ നിങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കില്ല 

ചിന്തയും പ്രവൃത്തിയും നേട്ടവും കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ചിന്തകള്‍ നല്ലതെങ്കില്‍ പ്രവൃത്തി നന്നായിരിക്കും. അതില്‍ നിന്നും നേട്ടങ്ങള്‍ വന്നു ചേരുന്നു.

കോഴിക്കോട് എന്‍ ഐ ടിയിലെ സഹപാഠികള്‍ സിവില്‍ സര്‍വീസ് നേടിയതും ഒരുമിച്ച്

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ ഒരേ ബാച്ചിലെ മൂന്ന് പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയവും ഒരുമിച്ച്.