തെലങ്കാനയില്‍ തീര്‍ത്ഥാടന യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തീര്‍ഥാടനയാത്രക്കിടെ വന്‍ അപകടം. തിക്കിലും തിരക്കിലും പെട്ട് രണ്ട് തീര്‍ഥാടകര്‍ മരിച്ചു. വര്‍ഷം തോറും

ചുരത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു

താമരശ്ശേരി: ചുരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

ആകാശച്ചുഴിയില്‍പ്പെട്ട ലുഫ്താന്‍സ് എയര്‍ വിമാനം : ദൃശ്യങ്ങള്‍ നീക്കണമെന്ന് കമ്പനി

വാഷിങ്ടണ്‍: മാര്‍ച്ച് ഒന്നിന് ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലയുന്ന ലുഫ്താന്‍സ എയര്‍ബസ് എ3330-300 ന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കമ്പനി. യാത്രക്കാരുടെ സ്വകാര്യത

സിനിമാ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരുക്ക്

മുംബൈ : പുതിയ സിനിമയായ ‘പ്രൊജക്റ്റ് കെ’യുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. ബച്ചന്‍ തന്നെയാണ് ഇക്കാര്യം

അമ്പലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമ്പലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിനു വടക്കു വശം

ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു: 21 പേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കിയില്‍ വിനോദ സഞ്ചരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കൊടികുത്തിക്കു സമീപമുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തില്‍ 21

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും ലോറിയും മലപ്പുറത്ത് കൂട്ടിയിടിച്ചു; പത്ത് വയസുകാരന്‍ മരിച്ചു

മലപ്പുറം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത്