യുഡിഎഫിന്റെ ഉജ്ജ്വല വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഊര്‍ജം;വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉജ്ജ്വല വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജം പകരുമെന്ന് വി.ഡി.സതീശന്‍.സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ്