എ.കെ.ഡി.എ നേതൃക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ കമ്മിറ്റി ‘കൂടാം 2024’ എന്ന പേരില്‍ നേതൃക്യാമ്പും എക്സിക്യൂട്ടീവ് മീറ്റും സംഘടിപ്പിച്ചു.