സ്വര്‍ണ വില കുതിപ്പിലേക്ക് പവന് 45,920 രൂപ

കോഴിക്കോട്: പവന് 480 രൂപ കൂടി 45,920 രൂപയായി സ്വര്‍ണ വില കുതിക്കുന്നു. ഒരു ഗ്രാമിന് 5740 രൂപയാണ് വില.