പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച; ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ നടപടിയെടുത്ത് ലോക്‌സഭാ സെക്രട്ടറിയറ്റ്. സുരക്ഷയുടെ ഉത്തരവാദിത്തം ലോക്‌സഭാ സെക്രട്ടറിയേറ്റിനെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ