ഉരുള്‍പൊട്ടല്‍; അംഗീകാരം ലഭിച്ച ഒന്നാംഘട്ട പുനരധിവാസ പട്ടികയില്‍ ഇടംപിടിച്ചത് 242 പേര്‍

കല്‍പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം. അംഗീകാരം ലഭിച്ച ആദ്യപട്ടികയില്‍ 242