ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘര്‍ഷം; ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍

ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെതകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.അഗോള അനിശ്ചിതാവസ്ഥ, വളര്‍ച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, കൂടാതെ

യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം

സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു.

കരുത്തുറ്റ പാസ്‌പോര്‍ട്ട് അഞ്ചാം തവണയും ജപ്പാന്റേത്; ഇന്ത്യക്ക് 80-ാം സ്ഥാനം

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സ്വന്തമാക്കി ജപ്പാനും സിംഗപ്പൂരും.2024 ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ജപ്പാന്‍ ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുള്ള

ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി

വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേരെ താടുത്തുവിട്ട 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും ബ്രിട്ടണും

ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗാലോ ക്ക് ആദരാജ്ഞലികള്‍

ഫുട്‌ബോളിലെ ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ മരിയ സഗാലോ വിട പറഞ്ഞു. ഫുട്‌ബോള്‍ താരമായും, പരിശീലകനായും ബ്രസീല്‍ ടീമിനൊപ്പം നാല് ലോകകപ്പുകളില്‍

യാത്രാക്കിടെ വാതില്‍ ഇളകിത്തെറിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, വിഡിയോ…

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്‌ക വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയര്‍ന്ന ഉടനെയാണ് വാതില്‍ ഇളകി തെറിച്ചത്.

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു, വിഡിയോ…

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്.

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വീണ്ടും വിള്ളല്‍

2010ല്‍ ഉത്തര കൊറിയ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇരു രാജ്യങ്ങളും 2018ല്‍ ഒപ്പുവെച്ച

അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ തട്ടിയെടുത്തു 15 ഇന്ത്യക്കാര്‍ കപ്പലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്നും ചരക്കുകപ്പല്‍ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍

കപ്പലാക്രമണം; ഹൂതികള്‍പ്രത്യാഘാതങ്ങള്‍ നേരിടും മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ബ്രിട്ടനുംഉള്‍പ്പെട്