പൗരന്മാര്‍ എത്രയും വേഗം ഉക്രെയ്ന്‍ വിടുക: ഇന്ത്യന്‍ എംബസി

കീവ്: ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം.

എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

കംപാല: രാജ്യത്ത് എബോള വ്യാപനം ഉണ്ടായതിനാല് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത്

ഷി ജിന്‍പിങ് തുടരും; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നുമുതല്‍

ബെയ്ജിങ്: ചൈനയില്‍ ഷി ജിന്‍പിങ് മൂന്നാമതും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് ചൈനയില്‍ നിന്നുള്ള സൂചന. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോള്‍ ചൈനീസ്

ബൈഡന്റെ രാഷ്ട്രപരാമര്‍ശം; ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

ഇസ്‌ലാമാബാദ്: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താന്‍ എന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി പാകിസ്താന്‍

84 മിസൈലുകള്‍, 14 മരണം; പാലം തകര്‍ത്തതിലെ പ്രതികാരമെന്ന് പുടിന്‍

മോസ്‌കോ: യുക്രയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലുമുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 84

തായ് ലന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 31 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ് ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 22

മ്യാന്‍മറില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

മ്യാന്‍മര്‍: മ്യാന്‍മറില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍