ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം, സി.ഇ.ഒ പരാഗ് പുറത്ത്

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

സ്വവര്‍ഗ വിവാഹത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മെക്‌സിക്കോയില്‍ അനുമതി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍. ഇതിനായുള്ള വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു

ക്യാന്‍സറിന് കാരണമാവുന്ന രാസവസ്തു; ഡോവ് അടക്കമുള്ള ഡ്രൈ ഷാംപൂ തിരിച്ചുവിളിച്ച് യൂണിലിവര്‍

ന്യൂയോര്‍ക്ക്: കാന്‍സറിന് കാരണമാവുന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാല്‍ ഡോവ് ആടക്കമുള്ള പ്രമുഖ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് നിര്‍മാതാക്കളായ യൂണിലിവര്‍. കാന്‍സറിന് കാരണമാവുന്ന

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സ്ഥിരത

പൗരന്മാര്‍ എത്രയും വേഗം ഉക്രെയ്ന്‍ വിടുക: ഇന്ത്യന്‍ എംബസി

കീവ്: ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം.

എബോള വ്യാപനം; ഉഗാണ്ടയില്‍ ലോക്ഡൗണ്‍

കംപാല: രാജ്യത്ത് എബോള വ്യാപനം ഉണ്ടായതിനാല് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത്

ഷി ജിന്‍പിങ് തുടരും; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നുമുതല്‍

ബെയ്ജിങ്: ചൈനയില്‍ ഷി ജിന്‍പിങ് മൂന്നാമതും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് ചൈനയില്‍ നിന്നുള്ള സൂചന. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോള്‍ ചൈനീസ്

ബൈഡന്റെ രാഷ്ട്രപരാമര്‍ശം; ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

ഇസ്‌ലാമാബാദ്: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്താന്‍ എന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി പാകിസ്താന്‍

84 മിസൈലുകള്‍, 14 മരണം; പാലം തകര്‍ത്തതിലെ പ്രതികാരമെന്ന് പുടിന്‍

മോസ്‌കോ: യുക്രയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലുമുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 84