ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ടെഹ്റാനെ അനുവദിക്കില്ല; ഇസ്രയേല്‍

ടെല്‍ അവീവ്: ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാന്റെ മോഹം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ സാഹസത്തിന്

ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ യു എസ് പങ്കെടുക്കില്ല

ന്യൂയോര്‍ക്ക്/ ടെല്‍അവീവ്: ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ പങ്കെടുക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന്

കാസില്‍ കോര്‍ട്ട് ആലെ, ബ്രിട്ടിഷ് മ്യൂസിയം…ലണ്ടനില്‍ കാശുമുടക്കില്ലാതെ കാണാനുള്ള സ്ഥലങ്ങള്‍

ലണ്ടന്‍ നഗരം സ്വപ്നം കണാത്ത സഞ്ചാരികളുണ്ടാകുമോ. എല്ലാ യാത്രാപ്രേമിയുടേയും ഉള്ളിലുള്ള സ്വപ്നങ്ങളിലൊന്ന് ഒരിക്കല്‍ ആ മഹാനഗരത്തിലൊന്നു കാലുകുത്തണമെന്നതാകും. ചരിത്രം, സംസ്‌കാരം,

ജപ്പാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു -വീഡിയോ

ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്പനി നിര്‍മിച്ച റോക്കറ്റ് ബുധനാഴ്ച വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ?ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍

യാത്ര സുഗമമാകാന്‍ വിമാനത്തിന്റെ എന്‍ജിനിലേക്ക് 5 നാണയങ്ങളിട്ടു; പിന്നീട് യാത്രയ്ക്ക് സംഭവിച്ചത് ഇതാണ്

ബെയ്ജിങ്: വിമാനത്തിന്റെ എന്‍ജിനിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് സന്യയില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത്

നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ

കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക്

ഗസ്സയില്‍ രക്തസാക്ഷികളെ അടക്കിയ ഖബര്‍സ്ഥാനുനേരെയും ഇസ്രായേല്‍ ആക്രമണം

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണം 150 നാളുകള്‍ പിന്നിടുമ്പോള്‍ അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് വ്യക്തമാക്കി അമേരിക്ക. ഗസ്സയില്‍

പാകിസ്താനി എയര്‍ഹോസ്റ്റസ് ‘അപ്രത്യക്ഷയായി’; വിമാനക്കമ്പനിയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസിനെ കാനഡില്‍ നിന്ന് കാണാതായി. മറിയം റാസ എന്ന കാബിന്‍ ക്രൂ അംഗത്തെയാണ് കാനഡയില്‍