ന്യൂയോർക്ക് സിറ്റി: ഉച്ചഭാഷിണിയിൽ ബാങ്കുവിളിക്കാൻ അനുമതി നൽകി ന്യൂയോർക്ക് സിറ്റി ഭരണകൂടം. മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്.വെള്ളിയാഴ്ചയിലെ
Category: World
ഇരട്ട ഹൃദയാഘാതം ഫിറ്റ്നസ് ഇൻഫ്ളുവൻസർ അന്തരിച്ചു
ബ്രസീലിയ: ബ്രസീലിയൻ ഇൻഫ്ളുവൻസർ ലാരിസ ബോർജസ്(33) ഇരട്ട ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ലാരിസ ബോർജസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്.
റസ്‌ലിങ് താരം ബ്രേ വയറ്റ് വിട വാങ്ങി
ന്യൂജഴ്സി: ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.36-ാം വയസിലാണ് ബ്രേ വയറ്റ് വിടപറഞ്ഞത്. 2009
ചെസ് ലോകകപ്പ് കിരീടം കാൾസന്
പൊരുതി, കീഴടങ്ങി പ്രഗ്‌നാനന്ദ ബാക്കു: ചെസ് ലോകകപ്പ് ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവച്ച് ഇന്ത്യൻ താരം ആർ. പ്രഗ്‌നാനന്ദ കീഴടങ്ങി.
ലോക ചെസ് പ്രഗ്‌നാനന്ദയും മാഗ്‌നസ് കാൾസനും നേർക്കുനേർ
അസർബൈജാൻ: ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ന് ടൈ ബ്രേക്കർ. ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോർനോർവീജിയൻ താരം മാഗ്‌നസ് കാൾസനും തമ്മിൽ വൈകിട്ട്
ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൊഹാനസ്ബർഗിൽ
ദക്ഷിണാഫ്രിക്ക:ജൊഹാനസ്ബർഗിൽ നടക്കുന്ന പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ബ്രിക്‌സ് വിപുലീകരിക്കുന്നതിനോട് ഇന്ത്യയ്ക്ക് തുറന്ന മനസാണുള്ളതെന്ന് വിദേശകാര്യമന്ത്രാലയം
തിരിച്ചുവരവ് ഗംഭീരമാക്കി ബുംറ
ഡബ്ലിൻ: ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ബുംറ ടി20യിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവർ എറിഞ്ഞ
ഒഴുകി നടക്കുന്ന ടൈം ബോംബ് നിർവീര്യമാക്കി
യെമൻ: ചെങ്കടലിൽ ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓയിൽ ടാങ്കർ കപ്പലിൽ നിന്നും 18 ദിവസത്തെ
എറിസ്, ബ്രിട്ടനില്‍ ഒമിക്രോണിന് പിന്നാലെ പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു
ലണ്ടന്‍: ഒമിക്രോണിന് ശേഷം കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ട്. ഒമിക്രോണില്‍ നിന്ന് രൂപംകൊണ്ട ഇ. ജി 5.1
തോഷാഖാന കേസ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കുറ്റക്കാരന്‍; മൂന്ന് വര്‍ഷം തടവ് ശിക്ഷ, 5 വര്‍ഷം തെരഞ്ഞെടുപ്പ് വിലക്ക്
ഇസ്ലാമാബാദ്: തോഷഖാന റഫറന്‍സ് കേസില്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനും പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ഇമ്രാന് ഖാന് കുറ്റക്കാരന്‍. കേസില്‍