ഉടന്‍ ഒഎസ് അപ്‌ഡേറ്റ് ചെയ്യൂ; ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ആപ്പിള്‍ ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഒക്ടോബര്‍ 14ന് പുറത്തിറക്കിയ

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവച്ചു

ശ്രീഹരിക്കോട്ട: ഇന്ന് രാവിലെ എട്ടു മണിക്ക് ആദ്യ പരീക്ഷണ ദൗത്യം നിശ്ചയിച്ചിരുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഓട്ടമാറ്റിക്

വഴിയില്‍ പെടില്ല; ഗതാഗത കുരുക്കഴിക്കാന്‍ ഗൂഗിള്‍ എഐ തയ്യാറെടുക്കുന്നു

ഗതാഗതക്കുരുക്കില്‍പ്പെട്ട് താമസിച്ചെത്തിയ അനുഭവം എല്ലാവര്‍ക്കുമുണ്ടാകും. ചില സമയങ്ങളില്‍ ട്രാഫിക് പൊലിസിന് പോലും നിയന്ത്രിക്കാനാവാത്ത അത്രയും കുരുക്കുണ്ടാവാറുണ്ട്. നഗരങ്ങളിലെ ഗതാഗത കുരുക്കഴുക്കാനൊരുങ്ങുകയാണ്

ചെറുകിട വ്യാപാരികള്‍ക്ക് വായ്പ ഗൂഗിള്‍ പേ നല്‍കും; കൂടുതലറിയാം

അത്യാവശ്യത്തിന് കുറച്ച് പണം ആവശ്യമായി വന്നാല്‍ സാധാരണയായി പരിചയക്കാരോട് ചോദിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ലോണ്‍ എടുക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍

ഇനി ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍ തുറക്കാം; പുതിയ ഫീച്ചര്‍ ഉടന്‍

ഇനി ഒരു വാട്സാപ്പ് ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍.

ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോക്കും വീഡിയോക്കും ക്വാളിറ്റി കുറവുണ്ടോ? എങ്കില്‍ പരിഹാരമുണ്ട്

ആളുകള്‍ക്കിടയില്‍ ട്രെന്റിങായ സോഷ്യല്‍ മീഡിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം.സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് ക്വാളിറ്റിയില്ലെന്ന് തോന്നാറുണ്ടോ?.. എങ്കില്‍ അതിന് പരിഹാരമുണ്ട്.

ലോഗിന്‍ ചെയ്യാന്‍ ഇനി പുതിയ സംവിധാനം; സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

കൂടുതല്‍ സുരക്ഷയോടെ ഇനി മെസേജുകള്‍ അവതരിപ്പിക്കാം. സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കുള്ള പാസ് കീ സ്‌പോര്‍ട്ടാണ് വാട്‌സ്ആപ്പ്

നോക്കിയ 14,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും; ചിലവ് ചുരുക്കാനെന്ന് കമ്പനി

ന്യൂഡല്‍ഹി: നോക്കിയ ചിലവ് കുറയ്ക്കുന്നതിനായി 2026-ഓടെ 9,000 മുതല്‍ 14,000 വരെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള

വൈവിധ്യങ്ങളുമായി ആപ്പിള്‍ വിഷന്‍ ഹെഡ്‌സെറ്റ്

ആപ്പിള്‍ വിഷന്‍ പ്രോ ഈ വര്‍ഷമാദ്യം അവതരിപ്പിച്ച ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ആദ്യത്തെ സ്പഷ്യല്‍ കമ്പ്യൂട്ടര്‍, വിലകുറഞ്ഞ മോഡല്‍ പിന്തുടരാന്‍ സാധ്യത.