വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകം എം.മുകുന്ദന്‍

കോഴിക്കോട്: ഭരണാധികാരികളുടെ അധികാര ഭ്രമത്തിനതെിരെ എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനത്തിനു പിന്നാലെ എഴുത്തുകാരന്‍ എം. മുകുന്ദനും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പുതിയ മരുന്ന്

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പുകള്‍.ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന് കണ്ടുപിടിച്ചത്. ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാവാനുള്ള

രാമക്ഷേത്ര പ്രതിഷ്ഠക്ക് പ്രധാനമന്ത്രി വ്രതാനുഷ്ഠാനം തുടങ്ങി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചു. ”ഞാന്‍ വികാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്!. ജീവിതത്തിലാദ്യമായാണ്

യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം

സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; മുപ്പത്തിനാലുകാരന് ദാരുണാന്ത്യം

നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയില്‍ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്.പരിശോധനയില്‍ ഹൃദയാഘാതമാണ്

അധ്യാപകന്റെ കൈവെട്ട് കേസ് ഒന്നാം പ്രതി എന്‍ഐഎയുടെ പിടിയില്‍

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ എന്‍ഐഎയുടെ പിടിയിലായി. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിവിലായിരുന്ന പ്രതി

അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശ്: കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തണുപ്പകറ്റാന്‍ രാത്രി കല്‍ക്കരി കത്തിച്ച്

അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 500 വിദ്യാര്‍ഥിനികള്‍; പ്രധാനമന്ത്രിക്കടക്കം പരാതി

ഛണ്ഡീഖഡ്: അധ്യാപകനെതിരെ 500 കോളജ് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നു കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ്

കറന്റ് ബില്‍ തുക വാങ്ങാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ഇനി വീട്ടിലോട്ട് വരും!..

വൈദ്യുതി ബില്‍ വീട്ടിലിരുന്ന് തന്നെ എളുപ്പത്തില്‍ അടയ്ക്കാവുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. കനറാ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച