വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു, ഒപ്പം വൻ താരനിരയും

ഹൃദയം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്

വരാനിരിക്കുന്നത് എന്തെന്നറിയില്ല; ഇടവേളയെടുക്കുകയാണെന്ന് സ്ഥിരീകരിച്ച് സാമന്ത

അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സ്ഥിരീകരിച്ച് നടി സാമന്ത. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് സാമന്ത ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുന്നത്.

ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് സമ്മാനത്തുക ഒരുപോലെ തീരുമാനവുമായി ഐസിസി

ദുബായ്: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇനിമുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം.

യമുന കരകവിഞ്ഞു; ഡൽഹി ന​ഗരം കടുത്ത പ്രളയക്കെടുതിയിൽ

ന്യൂഡല്‍ഹി: ഡൽഹി ന​ഗരം കടുത്ത പ്രളയക്കെടുതിയിൽ. യമുനാനദി കരകവിഞ്ഞതോടെ ഡൽഹിയിലെ റോഡുകൾ പലതും വെള്ളത്തിനടിയിലായി. യമുനാ ബസാര്‍ പ്രദേശത്ത് നിരവധി

ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ വിപണിയില്‍

കോഴിക്കോട്: അരൂര്‍ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട്’ പായ്ക്ക് വിപണിയിലിറക്കി.

കോടതിവിധി തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ പ്രഹരം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ

ഐ.എം.എഫ് 300 കോടി ഡോളര്‍ അനുവദിച്ചു; സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന് ആശ്വാസം

വാഷിങ്ടണ്‍ ഡി.സി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ആശ്വാസമായി ഐ.എം.എഫിന്റെ സഹായം. 300 കോടി യു.എസ് ഡോളറാണ് പാകിസ്താന്

ചന്ദ്രയാന്‍-3: കൗണ്ട് ഡൗണ്‍ ഇന്ന്; വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും.