ചന്ദ്രയാന്‍-3: രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയം

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്ന് രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയില്‍ ഇനി രണ്ട്

കണ്ണൂരില്‍ ഒറ്റദിവസം പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം

കണ്ണൂര്‍: ചെറിയൊരു ഇടവേളക്കുശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വര്‍ണമാണ് കണ്ണൂര്‍ സിറ്റി പൊലീസ്

രാഹുല്‍ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപണം; പരാതി നല്‍കി ബി.ജെ.പി വനിത എം.പിമാര്‍

ന്യൂഡല്‍ഹി: എം.പി സ്ഥാനം തിരികെ കിട്ടി ലോക്‌സഭയിലെത്തിയ ദിനം രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബി.ജെ.പി വനിത എം.പിമാര്‍. ലോക്‌സഭ നടക്കുന്നതിനിടെ

മണിപ്പൂരില്‍ രാജ്യത്തെ സര്‍ക്കാര്‍ കൊന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബി.ജെ.പി മണിപ്പൂരിനെ രണ്ടായി

സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരില്‍ തിരുത്ത് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ്

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും

മണിപ്പൂരില്‍ സുരക്ഷാ സേനകള്‍ തമ്മില്‍ ഭിന്നത; അസം റൈഫിള്‍സിനെതിരേ കേസെടുത്ത് പോലിസ്

ഇംഫാല്‍: വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സുരക്ഷാ സേനകള്‍ തമ്മില്‍ ഭിന്നത പുറത്ത്. മ്യാന്‍മറില്‍ നിന്നുള്ള അഭ്യയാര്‍ഥികളെ മണിപ്പൂരിലേക്ക് പ്രവേശിക്കാന്‍

പുതുപ്പള്ളി ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: ചാണ്ടി ഉമ്മന്‍

സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പള്ളിയില്‍ ഉണ്ടാകുകയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി കൊലയാളികളുടെ രക്ഷകര്‍ത്താവാണെന്ന സി.പി.എം നേതാവ്

ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഭയമില്ല; കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എ.കെ ബാലന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് എ.കെ ബാലന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടി കഷ്ടിച്ചാണ്

കത്രിക കുടുങ്ങിയ കേസ്; മെഡിക്കല്‍ ബോര്‍ഡിന്റേത് ആടിനെ പട്ടിയാക്കുന്ന സമീപനം; അപ്പീല്‍ നല്‍കുമെന്ന് ഹര്‍ഷീന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കുമെന്ന് കെ.കെ.ഹര്‍ഷീന. നീതി നിഷേധിക്കപ്പെട്ടെന്നും,