മണിപ്പൂർ കലാപം; ബലാത്സം​ഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി ഒരു യുവതികൂടി

ഇംഫാല്‍: മണിപ്പുരില്‍ നടന്ന കലാപത്തിനിടെ ഒരു യുവതികൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു യുവതികൂടി

മണിപ്പൂർ ; അവിശ്വാസ പ്രമേയം തള്ളി, മോദിയെ കേൾക്കാതെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുദീർഘമായ മറുപടി

ജയലളിതയുടെ സാരി പിടിച്ചു വലിച്ചത് മറന്നു പോയോ; ഡിഎംകെയെ കടന്നാക്രമിച്ച് നിർമ്മല

ന്യൂഡൽഹി: തമിഴ്‌നാട് മന്ത്രിസഭയിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാരി പിടിച്ചു വലിച്ചത് മറന്നു പോയോ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: എന്‍.എസ്.എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍

വായ്പ നിരക്ക് 6.5 ശതമാനം തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ. ഇത്തവണയും വായ്പാ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന്

ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇ.ഡി കേസ് വിചാരണയ്ക്ക് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ 

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആശ്വാസം. ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ആറ് ഘട്ടങ്ങളിലായി

മുംബൈ: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ആറ് ഘട്ടങ്ങളിലായി നടക്കും. ഏകദിന ലോകകപ്പിന്റെ പുതുക്കിയ

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: ചീഫ് ജസ്റ്റിസിനെ സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അതിനായുള്ള ബില്‍ രാജ്യസഭയില്‍

മാസപ്പടി വിവാദം; പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും.