ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25ന്

കോഴിക്കോട്: ബാഡ്മിന്റണ്‍ വെറ്ററന്‍സ് പ്ലേയേഴ്‌സ് അസോസിയേഷന്റെ(കേരള) മൂന്നാമത് ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25 തിയതികളില്‍ വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍

നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ സ്വപ്‌നവും എന്റെ

കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത

പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ഉറപ്പിച്ച്, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി.

യോഗ്യതാ റൗണ്ടില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷക്ക് ചിറക് നല്‍കുന്നതായിരുന്നു യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയുടെ പ്രകടനം. ഫൈനല്‍ യോഗ്യതയ്ക്കു വേണ്ട

മെഡലിനു പുറമെ മനുഭാക്കറിന് കോടികളുടെ ഓഫറുമായി വിവിധ ബ്രാന്‍ഡുകള്‍

പാരീസ്: ഒളിമ്പിക്സില്‍ ഇരട്ട മെഡലുകള്‍ ഇന്ത്യയുടെ അഭിമാനമായ ഷൂട്ടര്‍ മനു ഭാകറിനു പിന്നാലെ കോടികളുടെ പരസ്യ ഓഫറുകളുമായി വിവിധ ബ്രാന്‍ഡുകള്‍.

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് നിരാശ

മെഡല്‍ പ്രതീക്ഷയുമായി പാരീസിലെത്തിയ ഇന്ത്യന്‍ സഖ്യത്തിന് നിരാശ.വലിയ ഷൂട്ടിങ് സംഘവുമായാണ് ഇന്ത്യ പാരീസിലെത്തിയത്. 21 ഷൂട്ടര്‍മാരാണ്് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്.

പാരീസ് ഒളിമ്പിക്‌സിന് ഇനി ഒരു പകല്‍ദൂരം മാത്രം

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫ്രാന്‍സും നടത്തുന്ന ഒളിമ്പികിസിന് ഇന്ന് പാരീസില്‍ തുടക്കം.ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക.

അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്

കോഴിക്കോട്: കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ചായി ഓസ്്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ കോച്ചായ അയാന്‍ ആന്‍ഡ്ര്യൂ ഗില്ലനെയും അസ്സ്റ്റന്റ്

കായിക തരങ്ങളുടെ റെയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍

കോഴിക്കോട്: കായിക താരങ്ങളുടെ റയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക്

ഫ്ളോറിഡ: 16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക് സ്വന്തം.കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ കിരീടം സ്വന്തമാക്കിയത്. കാപ്റ്റന്‍