ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ മാരത്തണ്‍ 2024 ലോഗോയും സ്ലോഗനും പുറത്തിറക്കി

കോഴിക്കോട്: പെരുമണ്ണയിലെ ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ 2024ല്‍ നടത്താനിരിക്കുന്ന മാരത്തണിന്റെ ഭാഗമായി ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി.

ഇന്ത്യ എ ടീമിനെ മിന്നു മണിനയിക്കും ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി നയിക്കും. ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയിലാണ്

എയ്ഞ്ചല്‍ ഡി മരിയ ബൂട്ട് അഴിക്കുന്നു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ മികച്ച താരങ്ങളില്‍ ഒരാളായ എയ്ഞ്ചല്‍ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം

ജില്ലാ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു.

കോഴിക്കോട് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍, കേഡറ്റ് ചാമ്പ്യന്‍ഷിപ്പ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍

ലോകകപ്പ് ചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബ്രസീല്‍

റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെതിരേ

ഭുവനേശ്വര്‍: 22 വര്‍ഷത്തിനു ശേഷം ഇന്ത്യ ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ച ആവേശത്തോടെയാണ് ഇന്ന്

കൂള്‍ ഓസീസ്…ആറാം കിരീട നേട്ടം, ഇന്ത്യന്‍ തോല്‍വി ആറ് വിക്കറ്റിന്

അഹമ്മാദാബാദ്: ക്രിക്കറ്റ് ഏകദിന ലോകകപ്പില്‍ പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ്

വാഴാതെ,..തുടരെ..വിക്കറ്റ് വീണ് ഇന്ത്യ; 240 റണ്‍സെടുത്ത് എല്ലാവരും പുറത്ത്

അഹമ്മദാബാദ്: സ്റ്റേഡിയത്തിലെ നീലക്കടലിനു പ്രതീക്ഷിച്ച നിലയില്‍ പ്രകടനം പുറത്തെടുക്കാനാവാതെ ഇന്ത്യ. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയക്കുമുന്നില്‍ 241 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി

ലോക കപ്പ് ക്രിക്കറ്റില്‍ വിരാട് കോലി പുറത്ത്

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ആസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ അടിപതറുന്നു. 29 ഓവര്‍ പിന്നിടവെ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ്