ഓണം മലയാളികളുടെ ദേശീയ ഉത്സവം. പഴമയുടെ പ്രൗഢിയും നന്മയൂറുന്ന നാട്ടു പാരമ്പര്യവും ഒത്തുചേര്‍ന്നതാണ് നമ്മുടെ ഓണം സങ്കല്പം. നൂറ്റാണ്ടുകളായി കേരളക്കരയില്‍
Category: Slider
ജീവിത ശൈലീ രോഗങ്ങള്‍: കാരണങ്ങളും പ്രതിവിധികളും
കഴിഞ്ഞ നൂറ്റാണ്ടില്‍ ആരോഗ്യ രംഗത്ത് സമൂഹം നേരിട്ടിരുന്ന ഏറ്റവും വലിയ വിപത്ത് പകര്‍ച്ചവ്യാധികളായിരുന്നു. അനവവധി പേരുടെ ജീവന് എടുത്ത പകര്‍ച്ചവ്യാധികള്‍
പോള്മര്ച്ചന്റ്സ് സിസെയിമുമായി കൈകോര്‍ക്കുന്നു
കോഴിക്കോട്: രാജ്യത്തെ പ്രമുഖ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയായ പോള്‍ മര്‍ച്ചന്റ്സ് കാല് നൂറ്റാണ്ടിലധികമായി ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും ബാങ്കിങ്-സാമ്പത്തിക-ഐ.ടി സേവനം
എ.പി മെഹറലി രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: പരേതനായ എ.പി മെഹറലി (മുന്‍ സ്റ്റേഷന് ഡയരക്ടര്‍, ആകാശവാണി) രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം ആലങ്കോട് ലീലാകൃഷ്ണന്, ഫാത്തിമ
രുചി രാജാവില്‍നിന്നും പുതിയ ബേക്കറി രുചിക്കൂട്ടുകള്‍
പി.ടി.എന്‍ രുചിയുടെ രാജാവ് കൊച്ചിന് ബേക്കറിയുടെ സാരഥി എം.പി രമേഷ്, ബേക്കറി ഉല്‍പ്പന്നങ്ങളുടെ ചരിത്രത്തില്‍ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. 1880ല്‍ തലശ്ശേരിയില്‍
‘ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ ഗുരുപ്രതിമ യാഥാര്‍ഥ്യമായത് ഒരു നിയോഗം പോലെ’
ചാലക്കര പുരുഷു തലശ്ശേരി: ഗുരുദേവന് ജീവിച്ചിരിക്കെ തന്നെ, ഗുരുവിനാല്‍ പ്രതിഷ്ഠിതമായ ഉത്തരകേരളത്തിലെ ആദ്യ ദേവാലയമായ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഗുരുപ്രതിമ സ്ഥാപിക്കുകയെന്ന
ലോകത്ത് സമാധാനം വിളിപ്പാടകലെയോ ? ലോക സമാധാന ദിനം സെപ്റ്റംബര്‍ 21
ടി.ഷാഹുല്‍ ഹമീദ് 1981 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായി ആചരിച്ചു വരുന്നു. 2001 മുതല്‍
ഒഞ്ചിയത്തിന്റെ കഥാകാരന്
എ.കെ അനീസ നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമാണ് ഒഞ്ചിയം ഉസ്മാന് ഒരിയാന. ‘കാക്കപ്പടക്ക്’ശേഷം പ്രസിദ്ധീകരിച്ച ‘എന്റെ വീട്
പോളണ്ട് മൂസഹാജി: ആഗോള ബിസിനസിലെ മലയാളി സുഗന്ധം
പി.ടി നിസാര്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം കരഗതമാക്കിയ പോളണ്ട് മൂസഹാജി കോസ്മെറ്റിക്സ് ആന്‍ഡ് പെര്‍ഫ്യൂംസ് ബിസിനസിലെ ആഗോള ബ്രാന്‍ഡായ ഫ്രാഗ്റന്‍സ്
മാറുന്ന ലോകത്തെ സാക്ഷരത ചിന്തകള്‍
സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനം ടി. ഷാഹുല്‍ ഹമീദ് ലോകത്ത് എഴുതാനും വായിക്കുവാനും അറിയാത്ത 781 ദശലക്ഷം പേര്