തിയേറ്റര്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്:സിനിമ തീയേറ്റര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സിനിമാ തിയേറ്റര്‍

ദേവരാജന്‍ പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹരിഹരന്

തിരുവവന്തപുരം:സംഗീതജ്ഞന്‍ ജി ദേവരാജന്റെ സ്മരണാര്‍ഥം പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ നാലാമത് ജ. ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്.

മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’

മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’. ദക്ഷിണേഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് ലഭിച്ച ആയിരത്തിത്തിൽ അധികം

കട്ടപ്പാടത്തെ മാന്ത്രികൻ ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു

നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ

വന്യജീവി ഹ്രസ്വ ചിത്ര മത്സരം ഒന്നാം സ്ഥാനം ‘മാലി’ ക്ക്

വന വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സംഘടിപ്പിച്ച വന്യജീവി ഹ്രസ്വ ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം ‘മാലി’ സ്വന്തമാക്കി.

ലഹരിക്കെതിരെ ടെലിഫിലിം ‘പുഴുക്കുത്തുകൾ’ ഒരുങ്ങുന്നു

കോഴിക്കോട്: പുതു തലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലഘു സിനിമ ഒരുങ്ങുന്നു.എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി. അനിൽ ആണ്

ലിയനാർഡോയുടെ ടൈറ്റാനിക്കിലെ വസ്ത്രം ലേലത്തിന്

ഇതിഹാസ സിനിമയായ ടൈറ്റാനിക്കിലെ നടൻ ലിയനാർഡോ ഡികാപ്രിയോക്ക് ചിത്രത്തിൽ ധരിച്ച വസ്ത്രം ലേലത്തിനു വെക്കാൻ പോകുന്നു. അടുത്ത മാസമാണ് ലേലത്തിനു വെക്കുന്നത്.

ജി.മാരിമുത്തു അന്തരിച്ചു

വിറങ്ങലിച്ച്  തമിഴ് സിനിമാ ലോകം ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.57 വയസ്സായിരുന്നു.’എതിർനീച്ചൽ’ എന്ന ടിവി

രജനിക്ക് ചെക്ക് കൈമാറി ജയിലർ നിർമാതാവ്

രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്‌സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. കളക്ഷനിൽ ആഗോളതലത്തിൽ 600 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം.