ബിജെപി ജെഡിഎസ് ബന്ധം പിണറായി വിജയന്റെ സഹായത്തോടെ വെളിപ്പെടുത്തലുമായി ദേവഗൗഡ

ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ.

ഉദ്യോഗ് ആധാര്‍ എന്താണ് നേട്ടങ്ങള്‍ എന്തെല്ലാം?

രാജ്യത്തെ തിരിച്ചറിയില്‍ രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്് ആധാര്‍ കാര്‍ഡ്. ഏതൊരു അപേക്ഷ സമര്‍പ്പിക്കുന്നതിനും ഇന്ന് ആധാര്‍ കാര്‍ഡ് ആവശ്യമാണ്.

നമുക്ക് വിജയിക്കണോ ജീവിത വിജയം നേടിയവരുടെ ഈ വഴികള്‍ പിന്തുടരാം

ഉന്നത വിജയം നേടിയവരുടെ ജീവിത വഴികള്‍ പിന്തുടരുന്നതിന് ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഉന്നത വിജയം നേടിയ പലരുടെയും ജീവിതം പരിശോധിച്ചാല്‍ അവരെല്ലാം

വിപ്ലവ നായകന്‍ വി എസിന് ഇന്ന് ശതാബ്ദി

കോഴിക്കോട്: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്

അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമാകുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വരും

ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം

ദില്ലി : ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട ഉപഭോക്തൃ കോടതി

വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന

നോക്കിയ 14,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും; ചിലവ് ചുരുക്കാനെന്ന് കമ്പനി

ന്യൂഡല്‍ഹി: നോക്കിയ ചിലവ് കുറയ്ക്കുന്നതിനായി 2026-ഓടെ 9,000 മുതല്‍ 14,000 വരെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു് മന്ത്രി വീണ ജോര്‍ജ്

വയനാട്: വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോങ്കരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.

‘ഇനി സമയം നീട്ടില്ല’; സ്വകാര്യ ബസ്സുകളുടെ അകത്തും പുറത്തും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്. ബസില്‍