കരുത്തരുടെ മത്സരം കനക്കുമോ…ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം. ഒന്നും

ആതിരപ്പള്ളി-മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് പൂര്‍ണ ഗതാഗത നിയന്ത്രണം

ആതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ

കേന്ദ്രത്തിന്റെ സൗജന്യറേഷന്‍ 5 വര്‍ഷത്തേക്ക് കൂടി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷം കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80 കോടി ജനങ്ങള്‍ക്ക്

കൊച്ചിയില്‍ ഹെലിക്കോപ്റ്റര്‍ അപകടം നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. കൊച്ചിയിലെ നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയിലെ റണ്‍വേയില്‍ ഉച്ചയ്ക്കാണ്

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം അസ്ഫാക് ആലം കുറ്റക്കാരന്‍ കോടതി

ശിക്ഷ 9ന് നടപ്പാക്കും ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്നും പ്രതിക്കെതിരെ ചുമത്തിയ

കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളികളടക്കം 60 ആരോഗ്യപ്രവര്‍ത്തകരെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ വിട്ടയച്ചതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മോചിപ്പിക്കപ്പെട്ട

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ,ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്

ഭൂചലനം: നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ 128 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് വേണ്ട; നിരോധനമേര്‍പ്പെടുത്തി ഹെക്കോടതി ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു.