സുനില്‍ഛേത്രിയുടെ അവസാന മത്സരം ഇന്ന് കുവൈത്തിനെതിരേ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മിശിഹായോ മൈതാനത്ത് അത്ഭുതങ്ങള്‍ കാണിക്കുന്ന മാന്ത്രികനോ സാംബാ നൃത്തച്ചുവടുകളുടെ സുല്‍ത്താനോ
Category: MainNews
തിരുവനന്തപുരത്ത് കൈയ്യെത്തി പിടിച്ച് തരൂര്‍…
നായകന്‍ മീണ്ടും വരാര്‍….. എട്ട് ദിക്കും ഭയന്താരേ….. അതേ നാലാം ഊഴവും അവിസ്മരണീയമാക്കി ശശി തരൂര്‍. ക്രിക്കറ്റ് പ്രേമിയായ തരൂരിന്റെ
തൃശൂര്‍ മുറ്റത്ത് താമരപ്പന്തല്‍
എനിക്ക് ഈ തൃശൂര് വേണം. നിങ്ങളെനിക്ക് ഈ തൃശൂര് തരണം. ഈ തൃശൂര് ഞാനിങ്ങെടുക്കുവാ…… ഓര്‍മയുണ്ടോ ഈ ഡയലോഗ്?. അഞ്ചു
കടുത്ത പോരാട്ടം……………
എക്‌സിറ്റ് പോള്‍ ഫലങ്ങളെ അസ്ഥാനത്താക്കി ദേശീയ തലത്തില്‍ കനത്ത പോരാട്ടം. അനായാസമായി ജയിച്ചു കയറാമെന്ന എന്‍ഡിഎ മോഹങ്ങള്‍ക്ക് തിരിച്ചടി. 243
ഒമ്പതാമത് ടി20 ലോകകപ്പിന് തുടക്കം
ആദ്യമത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്ത് യുഎസ് മറ്റൊരു ടി-20 ലോകകപ്പ് കൂടി വന്നെത്തിയിരിക്കുകയാണ്. യുഎസിലെ ഡാലസില്‍ യുഎസ്എ-കാനഡ മത്സരത്തോടു കൂടിയാണ്
ധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി
തിരുവനന്തപുരം: 45 മണിക്കൂര്‍ നീണ്ട ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് മടങ്ങി. പൊതുതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ്
കെജ്രിവാള്‍ നാളെ ജയിലിലേക്ക് മടങ്ങണം ജാമ്യം നീട്ടാനുള്ള ഹര്‍ജി പരിഗണിക്കുക ജൂണ്‍ 7-ന്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 7 ലേക്ക് മാറ്റി.
വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം, വോട്ടിങ് മെഷീന്‍ കുളത്തിലെറിഞ്ഞു
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍
സിദ്ധാര്‍ഥന്റെ മരണം: പ്രതികള്‍ക്ക് ജാമ്യം
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 വിദ്യാര്‍ഥികള്‍ക്കും കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി തലസ്ഥാനത്തെത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. കന്യാകുമാരിയിലേക്ക് 45 മണിക്കൂര്‍ ധ്യാനത്തിന് പോകാനാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്