വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100ലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുമെന്ന് അവിടം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
Category: MainNews
കേരളത്തില്‍ ന്യൂനമര്‍ദ്ദം 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളതീരം മുതല്‍
നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല; ചൂരല്‍മലയില്‍ ഉരുക്ക് പാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി
വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ കുത്തിയൊഴുകുന്ന മലവെള്ളത്തിനു മുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കുപാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി.
രാഹുലും പ്രിയങ്കയും ചൂരല്‍ മലയില്‍
കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം
ഹനിയയുടെ വധത്തിന് പ്രതികാരം; ആക്രമണത്തിന് ഖമനയിയുടെ ഉത്തരവ്
ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനികൊല്ലപ്പെട്ടതിനുത്തരവാദി ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു. വധത്തിന് പ്രതികാരം ആക്രമണമാണെന്നും ആയതിനാല്‍ ഇസ്രയേലിനെ നേരിട്ട്
മേപ്പാടി ഉരുള്‍പൊട്ടല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യത, കാണാതായവര്‍ 240
വയനാട്: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം നടന്ന്
ഓഗസ്റ്റ് 3 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരം: ഓഗസ്റ്റ് 3 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി
തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പ് നടന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ
ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചാല്‍ നടപടി കര്‍ശനം;കേരള പോലീസ്
വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടിയ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ദുരന്തപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പൊലീസിന്‍രെ മുന്നറിയിപ്പ്. ദുരന്ത പ്രദേശത്തേക്ക് ഡിസാസ്റ്റര്‍
മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി; മുഖ്യമന്ത്രി
വയനാട്: മേപ്പാടിയിലെ ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പ്രദേശങ്ങള്‍ മുഴുവന്‍ ഇല്ലാതായെന്നും മരണസംഖ്യ