ചരിത്രം കൃത്യമായി പഠിക്കുകയും നിഷ്പക്ഷമായി രേഖപ്പെടുത്തുകയും ചെയ്ത അതി പ്രഗത്ഭനായ ചരിത്രകാരന്‍ എംജിഎസ് നാരായണന് ആദരാജ്ഞലികള്‍.തെറ്റായ ചരിത്രഗതികള്‍ഉയര്‍ത്തിയവരെന്ന് അദ്ദേഹത്തിന് തോന്നിയവരോടൊക്കെ
Category: MainNews
പാക്കിസ്ഥാനിലേക്കുള്ള മരുന്നും ഭക്ഷണവും മുടങ്ങും; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ.പാക്കിസ്ഥാനുമയി ഒരു തരത്തിലുള്ള വ്യാപാരവും നടത്തരുതെന്നുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും
നൂതന കാന്‍സര്‍ ചികിത്സ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍
കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍
എംജിഎസ് നാരായണന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു.
വഖഫ് ട്രൈബ്യൂണല്‍ : പ്രതിപക്ഷ നേതാവിന്റെ ആരോപണം റിസോട്ട് മാഫിയക്കു വേണ്ടി – ഐ.എന്‍.എല്‍
കോഴിക്കോട് : കോണ്‍ഗ്രസ് ദേശീയ നേതൃത്വം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവ്
പാക്കിസ്ഥാന്‍ പൗരന്മാര്‍ ഗോ ബാക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പൗരന്മാര്‍ ഗോ ബാക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഭീകരതക്കെതിരേ രാജ്യം തിരിച്ചടിക്കണം
രാജ്യം നടുങ്ങിയ വാര്‍ത്തയാണ് ജമ്മുകശ്മീരില്‍ നിന്നും കേട്ടത്. സാധാരണക്കാരായ 26 പേരെയാണ് ഭീകരര്‍ വെടിവച്ച് കൊന്നത്. നിരവധി പേര്‍ക്ക്
മാര്‍പാപ്പ ജനമനസുകളില്‍ ജ്വലിച്ച് നില്‍ക്കും
യുദ്ധം കൊണ്ടും വംശീയതകൊണ്ടും പ്രക്ഷുബ്ദമായ ഈ കാലത്ത് ലോകത്തിന്റെ നെറുകയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സൂര്യതേജസായി വെളിച്ചം പകര്‍ന്ന വലിയ ഇടയന്‍
തിളക്കത്തിനൊടുവില്‍ തിരസ്‌ക്കാരം (വാടാമല്ലി ഭാഗം-17)
കെ.എഫ്.ജോര്‍ജ് പ്രശസ്തിയില്‍ തിളങ്ങി നില്‍ക്കുന്ന പലരും ജീവിത സായാഹ്നത്തില്‍ അവഗണിക്കപ്പെടുന്നു. ആരാധകരുടെ നടുവില്‍ നിന്ന് അവര്‍ പെട്ടെന്ന് ഏകാന്തതയുടെ തുരുത്തിലേയ്ക്ക്
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം
