ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശം; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടന്‍: ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശമുണ്ടാകുമെന്ന് ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍

ഹണിറോസിന്റെ പരാതി ;പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി : ബോബി ചെമ്മണൂരിനെതിരെ നടി ഹണിറോസ് നല്‍കിയ സൈബര്‍ അധിക്ഷേപ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എറണാകുളം

ഉമാ തോമസ് പതിയെ സാധാരണ ജീവിതത്തിലേക്ക്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ഉമാ തോമസ് പതിയെ സാധാരണ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണെന്ന് അവരുടെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. എഴുപത്

പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട്; സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന്ം ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ

ആലപ്പുഴയില്‍ സിപിഎംല്‍ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാവുള്‍പ്പെടെ കൂട്ട പാലായനം

കായംകുളം: സിപിഎംല്‍ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാവുള്‍പ്പെടെ കൂട്ട പാലായനം.സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.

യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡല്‍ഹി: ജനുവരി 9 നടക്കുന്ന യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍. നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ugcnet.nta.ac.in ല്‍

ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍ ആടുജീവിതം

തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് ബ്ലസി ചിത്രം ആടുജീവിതം്. അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിലും ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി യു.ജി.സി.

എച്ച്.എം.പി.ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കേരളത്തിലടക്കം നേരത്തേയുള്ളത്

തിരുവനന്തപുരം: ചൈനയില്‍ വ്യാപകമായ എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും