സിദ്ധാര്‍ഥന്റെ മരണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, ആകെ 20 പേര്‍ കസ്റ്റഡിയില്‍

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സര്‍വകലാശാല വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നസീഫ്,

ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.

40,000 മുതല്‍ 1,40,000 രൂപ വരെ ശമ്പളം, 490 ഒഴിവുകള്‍; എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ അവസരം

ന്യൂഡല്‍ഹി: ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് തുടങ്ങി ഇനിയുമുണ്ട് ഡല്‍ഹി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ഒഴിവുകള്‍. 490 ജൂനിയര്‍

അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു

  തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.

സ്വര്‍ണവില കുതിപ്പ് തുടരുന്നു; 50,000ത്തിലേക്കെത്തുമോ?…

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400

ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ്

കര്‍ഷകന്‍ മരിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

ചണ്ഡിഗഢ്:പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി.

സ്വര്‍ണ വില കുതിക്കുന്നു

സ്വര്‍ണ വില കുതിക്കുന്നു.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6010 രൂപയും പവന് 320 രൂപ വര്‍ധിച്ച് 48080 രൂപയുമായി. ആഗോള

പത്മജയുടെ ബിജെപി പ്രവേശനം; കാല്‍കാശിന് ഗുണം ബിജെപിക്ക് ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച് സഹോദരന്‍ കെ.മുരളീധരന്‍. അവരെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന്

നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ

കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍