ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഷാര്‍ജ : പ്രവാസമണ്ണില്‍ വായന പരത്തിക്കൊണ്ട് 42-ാമത് ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവത്തിന് തുടക്കമായി.മേളയുടെ വരവറിയിച്ച് ഷാര്‍ജയിലെ പ്രധാനറോഡുകളിലെല്ലാം ദിവസങ്ങള്‍ക്കുമുന്‍പേ അലങ്കരിച്ചു.

ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നു; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹരജി.

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്

തിരുവനന്തപുരം : സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരളസര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും

പ്ലസ്ടുവില്‍ റോഡ് സുരക്ഷ പുസ്തകം പഠിച്ചാല്‍ ലേണേഴ്സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാവിദഗ്ധരും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സമിതി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കി്. ഈ

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

റിയാദ്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. അടുത്ത വര്‍ഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034