ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നല്‍കിയത് ഒന്നര ലക്ഷം യുവാക്കള്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍റാണ് വിവരങ്ങള്‍
Category: MainNews
ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ഹമാസ് തെരുവുയുദ്ധം
ജറുസലം: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ഹമാസ് തെരുവുയുദ്ധം. കൂട്ടപ്പാലായനത്തിനിടയിലും രോഗികള്‍ക്കു പുറമേ ആയിരങ്ങള്‍ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
കൊച്ചി: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. വിമാനക്കൂലി നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നെും എയര്‍
പിരീഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക നിര്‍ണയിക്കും പൊതുവിദ്യാഭ്യാസ വകുപ്പ്
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂള്‍ അധ്യാപക തസ്തിക അനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മറ്റ് ഭാഷാ വിഷയങ്ങള്‍ക്ക് തസ്തിക അനുവദിക്കുന്നവിധം
ചിക്കുന്‍ ഗുനിയയ്ക്ക് ലോകത്തില്‍ ആദ്യമായി വാക്സിന്; 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇക്സ് ചിക് വാക്സിനെടുക്കാം
കൊതുക് ജന്യ രോഗമായ ചിക്കുന്‍ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീന് കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ
മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം:മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ
ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന്
ദീപാവലിക്ക് ‘ഹരിത പടക്കങ്ങള്‍’ മാത്രം സമയത്തിനും നിയന്ത്രണം
തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’
ഇസ്രായേലിന് ഹമാസിനെ എളുപ്പത്തില്‍ നശിപ്പിക്കാനാവില്ല അമേരിക്ക
ടോക്യോ: ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കേണ്ടതെന്നും ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുക എന്നത് എളുപ്പമല്ലെന്നും ഇസ്രായേലിനോട്
കലാഭവന്‍ ഹനീഫ് അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് (63)അന്തരിച്ചു. നിരവധി സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150തിലധികം