15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ്

15 സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടക്കും. യു.പിയില്‍ 10 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. വി.മുരളീധരന്‍

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തി.ജോസഫ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം

പൗരത്വ ഭേദഗതി ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് നടപ്പിലാക്കും; കേന്ദ്രമന്ത്രി

കൊല്‍ക്കത്ത:പൗരത്വ ഭേദഗതി (സി.എ.എ) ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍.ഞായറാഴ്ച പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍

നിതീഷിന്റെ നടപടികള്‍ ജനാധിപത്യത്തിന് നാണക്കേട്

2022 ആഗസ്ത് മുതല്‍ മഹാസഖ്യ സര്‍ക്കാരിന് ബീഹാറില്‍ നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാര്‍ സഖ്യം പിരിച്ച് വിടുകയും, ബിജെപി പിന്തുണയോടെ

ജോര്‍ദാനില്‍ യു.എസ്. സേനാതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം;മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ കേസെടുത്ത് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് ആധാരത്തില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്; സിന്നറിന്റ ആദ്യ ഗ്രാന്‍സ്ലാം കിരീടം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാന്നിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പിച്ചു. ആദ്യരണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട

ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തും; തേജസ്വി യാദവ്

പട്‌ന: ജെഡിയു വിന്റെ കളിക്ക് അറുതി വരുത്തുമെന്ന് ആര്‍.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ

ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ ബീഹാറില്‍ നിതീഷ് എന്‍ഡിഎ മുഖ്യമന്ത്രി

പട്ന: ഉടുപ്പു മാറുന്നതിലും ലാഘവത്തോടെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.