കോവിഷീല്‍ഡ് പിന്‍വലിക്കുന്നതായി നിര്‍മ്മാതാക്കളായ അസ്ട്രസെനെക്ക

  കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്ക. അസ്ട്രസെനെക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍

കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 20വരെ നീട്ടി

മദ്യനയഅഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 20വരെ നീട്ടി. ഇടക്കാലജാമ്യത്തില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ സഞ്ജീവ്

മേയര്‍ക്കും എംഎല്‍എയ്ക്കു മെതിരെ ജാമ്യമില്ലാക്കുറ്റം

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. രണ്ട് പേരെയും പോലീസ് ചോദ്യം

നഴ്‌സിങ് പഠനം കഴിഞ്ഞ് നിര്‍ബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി

ന്യൂഡല്‍ഹി:നഴ്‌സിങ് പഠനം കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നിര്‍ബന്ധം പരിശീലനം ഒഴിവാക്കിയ സംസ്ഥാന

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ മാസപ്പടിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി

പ്രജ്വലിനെതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനത്തിനും അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചതിനും കുടുങ്ങിയ ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ വീണ്ടും

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രവേശനോല്‍സവത്തോടെയാണ് അധ്യയന വര്‍ഷത്തിന് തുടക്കമാവുക. അദ്ധ്യയന

ഐഎസ്എല്‍ കലാശപ്പോര് ഇന്ന്

കൊല്‍ക്കത്ത:എട്ടു മാസത്തെ ടൂര്‍ണമെന്റിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ഇന്ന് കലാശപ്പോര്. ലീഗിലെ തന്നെ ശക്തരായ മോഹന്‍ ബഗാനും മുംബൈ

കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കും; സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പ് മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന്

വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യത;മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യതമുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.