മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം
Category: MainNews
‘ഓനെയൊന്ന് വിളിച്ചുനോക്കപ്പാ എവിട്യാള്ളതെന്ന്’ വിഡി സതീശന്‍ വൈകിയതില്‍ അസഭ്യവുമായി സുധാകരന്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലപ്പുഴയിലെ
ട്രാക്ടര്‍ ട്രോളി മറിഞ്ഞു; ഉത്തര്‍ പ്രദേശില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം
ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. കാസ്ഗഞ്ച് ജില്ലയിലായിരുന്നു അപകടം. മഗ്പൂര്‍ണിമയുടെ
നാളെയും കൊടും ചൂട്; നാലു ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം – സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു ഡിഗ്രിവരെ കൊടും ചൂട്
മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി;ധനസഹായം നിരസിച്ച് കര്‍ഷകന്റെ കുടുംബം
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്. 63
സെന്‍ട്രല്‍ ജയില്‍ ചാടിയ ഹര്‍ഷാദ് 40 ദിവസത്തിനു ശേഷം പിടിയില്‍; കാമുകിയും അറസ്റ്റില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ ചാടിയ തടവുകാരന്‍ 40 ദിവസത്തിനു ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ്
സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ്
സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്.
ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ സഹോദരി വൈ.എസ്.ശര്‍മിള
അമരാവതി:ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശര്‍മിള. ആന്ധ്രയില്‍ ജഗന്‍ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശര്‍മിള
പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു
തിരുവനന്തപുരം:അഡീഷനല്‍ ഗതാഗത കമ്മിഷണറും കെഎസ്ആര്‍ടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു.കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ്