എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യം, പ്രഖ്യാപനവുമായി ഖാര്‍ഗെ

ലഖ്നൗ: ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി.

സംസ്ഥാനത്തു ഗുണ്ടാ വിളയാട്ടം;പൂട്ടാന്‍ ഓപറേഷന്‍ ആഗ് മായി പൊലീസ്

സംസ്ഥാന തലസഥാനത്ത് ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാകുന്നു.ഗൂണ്ടകളെ പിടികൂടാന്‍ ഓപറേഷന്‍ ആഗ് എന്നപേരില്‍ സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ് തുടങ്ങി. ക്രൈം കോണ്‍ഫറന്‍സ്

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്;അറസ്റ്റ് നിയമ വിരുദ്ധം

ന്യൂഡല്‍ഹി:ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെയുഎപിഎ ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത് നിയമവിരുദ്ധമാണെന്നും വിട്ടയയ്ക്കണമെന്നും സുപ്രീം കോടതി

കെജ്രിവാളിന്റെ സ്റ്റാഫംഗം മോശമായി പെരുമാറി; സ്വാതി മലിവാളിന്റെ ആരോപണം ശരിവെച്ച് എഎപി

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗം വൈഭവ് കുമാര്‍ മോശമായി പെരുമാറി

ഡ്രൈവിങ് ടെസ്റ്റ്; പ്രശ്‌നത്തിന് മഞ്ഞുരുകുന്നു ചര്‍ച്ചക്ക് സന്നദ്ധ അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പരിഹാരമാകുന്നു. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗത മന്ത്രി

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം

ചുവന്ന ലിപ്സ്റ്റിക്കിന് ഉത്തരകൊറിയയില്‍ നിരോധനം

നിരവധി ജനപ്രിയ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി

വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തി(24)ന് ജീവപര്യന്തം ശിക്ഷ വിധിച്ചു.. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98% മാണ് വിജയം. തിരുവനന്തപുരം മേഖലയിലാണ് കൂടുതല്‍ വിജയ ശതമാനം, 99.9%. ചെന്നൈയും