ആദംപുര്‍ വ്യോമതാവളത്തില്‍ സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ – പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപുര്‍ വ്യോമത്താവളത്തിലെത്തി സൈനികരുമായി ആശയവിനിമയം നടത്തി.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം,

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യാ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

യുഎസും ചൈനയും തമ്മില്‍ ഇറക്കുമതി തീരുവ 115% കുറയ്ക്കാന്‍ ധാരണ

ഹോങ്കോങ്: യുഎസും ചൈനയും പരസ്പരം ചുമത്തിയ വ്യാപാരക്കരാര്‍ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍

ഭീകരപ്രവര്‍ത്തനം; സുപ്രധാന തീരുമാനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുമെന്നും അതിനനുസരിച്ച്

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിര്‍ണായക കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്,

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം 61449 ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ ഫലം

പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരില്‍ പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ചത്.

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച

കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച പുറപ്പെടും.പുലര്‍ച്ചെ 1.10ന് എയര്‍ ഇന്ത്യ