ജയറാം മാസ്റ്ററെ അനുസ്മരിച്ചു

മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപക സാരഥിയും, കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.സി.ജയറാം മാസ്റ്ററെ അനുസ്മരിച്ചു. ശ്രീകുമാര്‍ ഭാനു അധ്യക്ഷത വഹിച്ചു.

നിര്‍മാണത്തിലിരുന്ന വീട് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു

മാഹി: നിര്‍മാണത്തിലിരുന്ന വീട് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍. പള്ളൂര്‍ അറവിലകത്ത് പാലത്തിനടുാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സജ്‌നയും

ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കിയില്ല: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കണം

കോഴിക്കോട്: ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫിസിലുണ്ടെന്ന് മറുപടി നല്‍കിയിട്ടും പകര്‍പ്പ് നല്‍കാത്തതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോഴിക്കോട് ശാഖയിലെ മൂന്നു

തീര ജനതയുടെ അവകാശസമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍

കോട്ടയം: വിഴിഞ്ഞത്ത് നടക്കുന്നത് തീര ജനതയുടെ അവകാശസമരമാണെന്നും അതിനെ വര്‍ഗീയവല്‍ക്കരിച്ച് ഭിന്നിപ്പിക്കാമെന്ന് ഭരണാധികാരികള്‍ വ്യാമോഹിക്കേണ്ടതില്ലെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിയില്‍. കെ.എല്‍.സി.എ

വിസ്ഡം ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു

കോഴിക്കോട്: ധാര്‍മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ് ലാമിക്

ലഹരിയെ പ്രതിരോധിക്കാന്‍ പൊന്ന്യംപാലത്ത് കൂട്ടായ്മ

തലശ്ശേരി: ജില്ലയിലെ പല ഭാഗങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കള്‍ അതിലേക്ക് ആകര്‍ഷികപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊന്ന്യംപാലം പ്രദേശത്ത് പുഴക്കല്‍

പ്രവാസി സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള പ്രവാസി സംഘം മൂഴിക്കല്‍ യുണിറ്റ് ഓഫിസ് സംസ്ഥാനകമ്മിറ്റി അംഗം സലിം മണാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ്

ന്യൂസ് 18 കേരള വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡ് മെഹ്‌റൂഫ് മണലൊടിക്ക്

കൊച്ചി: ന്യൂസ് 18 കേരള ബിസിനസ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ബ്രാന്റ് അവാര്‍ഡിന് ജി ടെക് ചെയര്‍മാന്‍ ആന്റ്

ക്ഷേത്രങ്ങൾ ആരാധനയ്ക്കപ്പുറം കലാക്ഷേത്രങ്ങളാകണം എബി എൻ ജോസഫ്

തലശ്ശേരി: ക്ഷേത്രങ്ങൾ ആരാധനയ്ക്കുമപ്പുറം സർവ്വകലകളുടേയും പ്രഭവകേന്ദ്രങ്ങളാണെന്നും, മനുഷ്യ മനസ്സിനെ വിമലീകരിക്കാൻ കലകൾക്ക് കഴിയുമെന്നും, ക്ഷേത്രങ്ങൾ കലാക്ഷേത്രങ്ങൾ കൂടിയായി മാറണമെന്നാണ് ഗുരു

സമുദായങ്ങൾ അർഹതപ്പെട്ടത് ചോദിച്ച് വാങ്ങണമെന്ന് കെ പി സുധീര

കോഴിക്കോട് : സമുദായ സംഘങ്ങൾ സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടത് ചോദിച്ച് വാങ്ങണമെന്ന് പ്രശസ്ത സാഹിത്യകാരി കെ പി സുധീര. മലബാർ