ജലനിരപ്പ് ഉയര്‍ന്നാല്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുംകൊച്ചി: ശക്തമായ മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി.
Category: Latest News
പാചകവാതകം: ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി
കൊച്ചി: രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന്
ശക്തമായ മഴ ഇന്നും; കാസര്‍ക്കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്
കാലിക്കറ്റ് പ്രസ്‌ക്ലബ് സുവർണജൂബിലി ആഘോഷം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മലബാറിലെ മാധ്യമപ്രവർത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന് ശനിയാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 12ന്
നാടകീയം 2022 നാളെ
കോഴിക്കോട്: കലിംഗ പബ്ലിക്കേഷൻസിന്റെ വിളംബര സംഗമവും, കെ.ടി.അനുസ്മരണവും, അവാർഡ് സമർപ്പണവും നാളെ വൈകിട്ട് 4.30ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ
അന്താരാഷ്ട്ര സഹകരണ മ്യൂസിയം 2023 ജനുവരിയിൽ പ്രവർത്തന സജ്ജമാകും – എൻ.കെ. അബ്ദുറഹിമാൻ
കോഴിക്കോട്: കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യാന്തര സഹകരണ മ്യൂസിയം 2023 ജനുവരിയിൽ പ്രവർത്തന സജ്ജമാകുമെന്ന്
കോഴിക്കോടിനെ മ്യൂസിയ നഗരമാക്കും മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: കോഴിക്കോടിനെ മ്യൂസിയ നഗരമാക്കി വളർത്തുമെന്ന് മ്യൂസിയം-പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കാരശ്ശേരി സഹകരണ ബാങ്ക്
മിഠായി തെരുവ് നൈറ്റ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ ജൂലായ് 16വരെ
കോഴിക്കോട്: മലബാറിലെ വ്യാപാര രംഗത്തെ പ്രധാന കേന്ദമായ കോഴിക്കോട് മിഠായിതെരുവിലെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ മാർച്ച് 19 മുതൽ ജൂലായ് 16വരെ
ഡൽഹി ന്യൂഡൽഹിയായപോലെ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റാക്കണമെന്ന് മന്ത്രി റിയാസ്
കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു കോഴിക്കോട്: ഡൽഹിയെ ന്യൂഡൽഹിയാക്കിയപോലെ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റാക്കാനുള്ള പ്രവർത്തനമാണ്
ഐ എസ് എം സംസ്ഥാന ക്യാമ്പയിന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീന്റെ യുവജനവിഭാഗമായ ഐഎസ്എംന്റെ സംസ്ഥാന ക്യാമ്പയിന് ഫെബ്രുവരി 5ന് കോഴിക്കോട്ട് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
