കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ

ഷാജ് കിരണ്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും

കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. കേരളത്തില്‍ മടങ്ങിയെത്തിയെന്നും ഉച്ചയോടെ പോലിസ്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. മന്ത്രി ശിവന്‍കുട്ടി ഉച്ചയ്ക്ക് മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍വച്ചാണ് പ്രഖ്യാപനം

പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി

സൂറിച്ച്: വിയന്നയിലെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനും മലയാളിയുമായ മോനിച്ചന്‍ കളപ്പുരയ്ക്കലിന് പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ഷോര്‍ട്ട് ഫിലിം,

ഐ.എസ്.എം ഗോള്‍ഡന്‍ ഹോം ശിലാസ്ഥാപനം നടത്തി

കോഴിക്കോട്: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ യുവഘടകമായ ഐ.എസ്.എം ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഹോമിന്റെ ശിലാസ്ഥാപനം കെ.എന്‍.എം സംസ്ഥാന

സി.പി.എം വെല്ലുവിളി സ്വീകരിക്കുന്നു; പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്ത പിണറായി വിജയന്‍ ഏകാധിപതി ആകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രവര്‍ത്തകരെ തല്ലിയ ജയരാജിനെതിരേ

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; കേരളത്തില്‍ ജൂണ്‍ 15 മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ

കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു