തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് അടിച്ചുതകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവസ്ഥലത്ത് നിന്നു പോയ ശേഷമെന്ന് പോലിസ് റിപ്പോര്‍ട്ട് പുറത്ത്. എം.പി
Category: Kerala
ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു
ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ എസ്റ്റേറ്റ് തൊഴിലാളിയായ യുവതി മരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്.
കാലവര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം: ‘അയാളെ വെടിവച്ച് കൊല്ലണം’ ജോര്‍ജിന്റെ ഭാര്യ ഉഷ
കൊച്ചി: പി.സി ജോര്‍ജിന്റെ അറസ്റ്റിന്റെ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ. അദ്ദേഹത്തെ
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു: പോലിസ്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പോലിസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന
കടല്‍ക്ഷോഭം ശക്തം; തലശ്ശേരിയില്‍ തീരദേശത്തുള്ളവര്‍ ആശങ്കയില്‍
ചാലക്കര പുരുഷു തലശ്ശേരി: കാലവര്‍ഷം കനത്തതോടെ കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. തലശ്ശേരി, ന്യൂ മാഹി പ്രദേശങ്ങളില്‍ മാക്കൂട്ടം മുതല്‍ ലിമിറ്റ്
ലൈംഗിക പീഡന പരാതിയില്‍ പി.സി ജോര്‍ജ് അറസ്റ്റില്‍
തിരുവനന്തപുരം: പി.സി ജോര്‍ജ് ലൈംഗിക പീഡന പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്
കോഴിക്കോട് സര്‍വകലാശലായില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വകലാശാല ക്യാംപസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ മണികണ്ഠന്‍
വിജയ് ബാബുവിനെതിരേ യുവനടിയും സുപ്രീം കോടതിയില്‍
കൊച്ചി: വിജയ് ബാബുവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീം കോടതിയില്‍. ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി
കോഴിക്കോട് ആവിക്കലില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട്: മലിനജല പ്ലാന്റ് ആവിക്കലില്‍ നിര്‍മിക്കുന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ആവിക്കല്‍ തോട്ടില്‍ പ്രതിഷേധക്കാര്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. റോഡ്
